Featured Video Play Icon

ആ സഹോദരിമാർ ചുരുളഴിയാത്ത രഹസ്യമോ..?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് കേസ് ഓഫ് ദി ഡെഡ് സിസ്റ്റെഴ്സ് എന്ന വീഡിയോ ആണ്. ഒരു നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. 1998 ൽ നോയിഡയിൽ ഒരു രാത്രിയിൽ 2 സഹോദരിമാർ ഒരു അക്രമിയുടെ കൈകളാൽ കൊലചെയ്യപെട്ടു.

അവർ കൊല്ലപ്പെട്ട ബിൽഡിങിൽ പിന്നീട് ഒരുപാട് അസാധാരണ സംഭവങ്ങൾ നടന്നത്രേ. അവിടെ ജോലി ചെയ്തിരുന്ന ഏതാനും വ്യക്തികൾക്ക് മാനസികനില തെറ്റുകയും ചിലരൊക്കെ നൈറ്റ് ഡ്യൂട്ടിയ്ക്കു ശേഷമുള്ള തൊട്ടടുത്ത ദിവസം മുറിവുകളോടെ കാണപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വിപ്രാ ഡയലോഗ്സ് വീഡിയോ നിർമിച്ചിരിക്കുന്നത്.
ശ്വാസം പിടിച്ചല്ലാതെ ഈ വീഡിയോ കാണാൻ പറ്റുമോ എന്നാ കാര്യത്തിൽ സംശയമാണ്. എന്താണേലും ചുരുളഴിയാത്ത രഹസ്യമായി ആ സഹോദരിമാരുടെ ആത്മാക്കൾ അലയുന്നുണ്ടെന്നാണ് പലരുടെയും വിശ്വാസം. ഒന്ന് കണ്ടുനോക്കാം


Posted

in

, ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget