Featured Video Play Icon

മോഹന്‍ലാലിനെ അനുകരിച്ച് ക്രിസ് ഗെയില്‍: വീഡിയോ കാണാം

 

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ അനുകരിച്ച് വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ഗള്‍ഫിലെ സ്വകാര്യ എഫ്.എം ചാനലിന്റെ പരിപാടിക്കിടെയാണ് നരസിംഹത്തിലെ നീ പോ മോനേ ദിനേശാ എന്ന ഹിറ്റ് ഡയലോഗ് ഗെയില്‍ അനുകരിച്ചത്.


Posted

in

, ,

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget