നെഞ്ചിൽ കനലുമായി മോഹൻലാലിന്റെ കനലിന്റെ ട്രെയിലർപുറത്തിറങ്ങി. ശിക്കാറിനു ശേഷം സംവിധായകൻ എം. പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് കനൽ. അനൂപ് മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ‘ എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രേഷകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്.

Leave a Reply