Featured Video Play Icon

ടീസറിലൂടെ മണിച്ചിത്രത്താഴ് വീണ്ടും….

ടീസർ ഇല്ലാതെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിയ ചിത്രങ്ങൾക്ക് ടീസർ നിർമ്മിക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രത്തിൻറെ ടീസറാണ് ഇപ്പോൾ ആരാധകരെ തേടി എത്തിയിരിക്കുന്നത്.
ടീസറിന്റെ മുഖവരയോടെ അല്ല ഈ ചിത്രം ഇറങ്ങിയത്. പക്ഷെ ഈ ടീസർ മനോഹരമാണ്.


Posted

in

, , ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget