മോഹൻലാൽ – മീന ജോഡികൾ എന്നും പ്രേക്ഷകർക്ക് ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നത്.
വീണ്ടും ഒരു ഹിറ്റിന് ഒരുങ്ങുകയാണ് ഈ ഭാഗ്യ ജോഡികൾ. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീന മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നത്.
ജനുരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായി എത്തുന്ന ചിത്രം കോമഡി ചിത്രമായിരിക്കും.
Photo Courtesy: Google/ images may be subjected to copyright
Leave a Reply