Featured Video Play Icon

രാവ് എന്ന സിനിമയിലെ അതി മനോഹരമായ പാട്ട് കേൾക്കാം.. എന്തുകൊണ്ടാണ് ഈ പാട്ട് ഹിറ്റാകാതെ പോയത്.???

അജിത്‌ രവി പെഗാസസ് സംവിധാനം ചെയ്ത രാവ് എന്ന സിനിമയിലെ “നിറ നിലാ…” എന്ന അതി മനോഹരമായ ഗാനം കേൾക്കാം. ഷനം ഷെട്ടി, നാൻസി , വിനു തുടങ്ങി പുതുമുഖ താരങ്ങൾ ഒന്നിച്ച സിനിമയാണ് രാവ്. വിവേക് വേണുഗോപാലിന്റെ സംഗീത സംവിധാനത്തിൽ രഞ്ജൻ രാജാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.


Posted

in

, ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget