Featured Video Play Icon

ഒറ്റ ടേക്കിൽ ഒരു സിനിമ

ഒറ്റ ടേക്കിൽ ഒരു സിനിമ… വിചിത്രമായി തോന്നുന്നുണ്ടോ…??? എന്നാൽ ഇതൊരു നടന്ന സംഭവം ആണ്. 2 മണിക്കൂർ 18 മിനിറ്റാണ് വിക്ടോറിയ എന്ന ത്രില്ലർ സിനിമയുടെ ദൈർഘ്യം…
ഒരു സ്പാനിഷ് യുവതി ബർലിൻ നഗരം സന്ദർശിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഒറ്റ ടേക്കിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു നഗരം ഒരു രാത്രി ഒരു ടേക്ക് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. ജർമൻ സംവിധായകനായ സെബാസ്റ്റ്യൻ ഷിപ്പർ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. ഒറ്റ ടെക്കിൽ 3 പ്രാവശ്യം ചിത്രീകരിച്ച ശേഷം അതിൽ നിന്നും നല്ലത് തെരഞ്ഞെടുക്കുകയായിരുന്നു. അടുത്ത വർഷം സിനിമ റിലീസിനെത്തും.

 


Posted

in

, , , ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget