ബജ്രംഗി ഭായിജാന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന പ്രേം രതന്‍ ഥന്‍ പായോ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സോനം കപൂറാണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. ഹം ആപ്കേ ഹേ കോന്‍, മേനേ പ്യാര്‍ കിയ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സല്‍മാനെ നായകനാക്കി സൂരജ് ആര്‍ ബര്‍ജത്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൽമാൻ ഖാൻ ഡബിൾ റോളിലെത്തുന്ന ചിത്രം നവംബർ 12 നു തിയറ്ററുകളിലെത്തും.

Add comment