എന്ന് നിന്റെ മൊയ്തീനും, അമർ അക്ബർ അന്തോണി യ്ക്കുംശേഷം വിജയം കൈയടക്കാൻ വീണ്ടും പൃഥ്വി എത്തുന്നു. നവംബറിൽ റിലീസിനെത്തുന്ന അനാർക്കലിയുടെ ടീസർ കാണാം. ചിത്രത്തിൻറെ രചനയും സംവിധാനവും സച്ചിയാണ്. മിയ,പ്രിയാൽ ഗോർ , സംസ്കൃതി എന്നിവർ ചിത്രത്തിലെ നായികമാരായി എത്തുന്നു. ഇവരെ കൂടാതെ ബിജു മേനോനും സുദേവ് നായർ, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രാജീവ് നായരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

Leave a Reply