Featured Video Play Icon

റാണിയും പദ്മിനിയും ഇത്രയും വലിയ സംഭവം ആയിരുന്നോ..??

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനിയുടെ ട്രെയിലറിന് ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. മഞ്ജു വാര്യരും റിമാ കല്ലിങ്കലുമാണ് സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ നായികമാർ. ട്രെയിലറിൽ ഒരുക്കിയിരിക്കുന്ന വ്യത്യസ്തതകൾ ചിത്രം കാണാൻ ആരാധകരെ കൊതിപ്പിക്കുന്നത് തന്നെ. രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് 2 അപരിചിതരായ സ്ത്രീകളുടെ കഥയാണ് റാണി പദ്മിനി. ട്രെയിലർ കണ്ടതിനുശേഷം ചിത്രം റിലീസാകാൻ കാത്തിരിക്കുകയാണ് പ്രഷകർ.

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget