പ്രേക്ഷക ഹൃദയങ്ങളില്‍ പ്രണയമഴയായി പെയ്തിറങ്ങിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സമയദൈര്‍ഘ്യം മൂലം ചില രംഗങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇതാ, എന്ന് നിന്റെ മൊയ്തീനില്‍ നിന്ന് എഡിറ്റ് ചെയ്ത് നീക്കിയ ഒരു അടിപൊളി രംഗം..

Leave a Reply